Wed. Jan 22nd, 2025

കൊട്ടിയൂർ മലയോര ഹൈവേയിൽ വാഹനമിടിച്ച് ചത്തത് കടുവക്കുഞ്ഞെന്ന് സംശയം..!

കൊട്ടിയൂർ മലയോര ഹൈവേയിൽ വാഹനമിടിച്ച് ചത്തത് കടുവക്കുഞ്ഞെന്ന് സംശയം..!

കേളകം: മലയോര ഹൈവേയിലെ കൊട്ടിയൂർ കണ്ടപ്പനത്തിന് സമീപം തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്തത് കടുവ കുഞ്ഞെന്ന് സംശയം. ബുധനാഴ്ച രാവിലെ ജഡം വനപാലകർ നീക്കം ചെയ്തെങ്കിലും എത് ജീവിയാണെന്ന് വെളിപ്പെടുത്തിയില്ല.

രൂപ സാദൃശ്യം കൊണ്ട് ജഡം കടുവ കുഞ്ഞിന്റെത് തന്നെയാണ് നിഗമനത്തിലാണ് നാട്ടുകാർ.�

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!