Tue. Nov 26th, 2024

editor

മലബാര്‍ കാന്‍സര്‍ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ത​ല​ശ്ശേ​രി: മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ൽ കി​ഫ്ബി ര​ണ്ടാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 14 നി​ല ബ്ലോ​ക്കി​ന്റെ ക​ല്ലി​ട​ലും പൂ​ർ​ത്തി​യാ​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും ശ​നി​യാ​ഴ്‌​ച ഉ​ച്ച​ക്ക്…

വേതന വർധന: സർവകലാശാലക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമീഷൻ

ക​ണ്ണൂ​ർ: താ​ൽക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വ​ർ​ധ​ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന വി​ഭാ​ഗ​ത്തി​ലെ അ​നം​ഗീ​കൃ​ത ത​സ്തി​ക​യാ​യ അ​സി​സ്റ്റ​ന്റി​നും അ​നു​വ​ദി​ക്കാ​മോ എ​ന്ന കാ​ര്യം സി​ൻ​ഡി​ക്കേ​റ്റി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.…

ക​ണ്ണൂ​ര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പ​യ്യ​ന്നൂ​ർ: പി​ന്‍വാ​തി​ല്‍ നി​യ​മ​ന​മാ​രോ​പി​ച്ച് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ചി​ല്‍ സം​ഘ​ര്‍ഷം. പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും ത​മ്മി​ല്‍…

മണല്‍വാരല്‍ ഈ വര്‍ഷം തന്നെ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പു​ഴ​ക​ളി​ല്‍നി​ന്നു​ള്ള മ​ണ​ല്‍വാ​ര​ല്‍ ഈ ​വ​ര്‍ഷം​ത​ന്നെ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​സി​ഡ​ന്റു​മാ​രെ അ​ധ്യ​ക്ഷ​രാ​ക്കി​യു​ള്ള ക​ട​വ് ക​മ്മി​റ്റി​ക​ളെ…

കണ്ണൂരിൽ നിന്ന് ജയിൽ ചാടിയ ഹർഷാദും ടാറ്റൂ കലാകാരിയായ കാമുകിയും തമിഴ്നാട്ടിൽ പിടിയിൽ

കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ നിന്ന് തടവുചാടിയ കൊയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദ് (34) പിടിയിൽ. ഹർഷാദിന് താമസമൊരുക്കിയ കാമുകിയും ടാറ്റൂ കലാകാരിയുമായ തമിഴ്നാട്…

പിണറായിയുടെ മണ്ഡലത്തിൽ സി.പി.എമ്മിന് അട്ടിമറി ജയം; കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

മുഴപ്പിലങ്ങാട്: ഉപതെരഞ്ഞെടുപ്പ് നടന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മമ്മാക്കുന്നിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി എ.സി. നസിയത്ത് ബീവി 12…

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ കത്തിനശിച്ചു

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ൻ ക​ത്തി ന​ശി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും മ​രു​ന്നു​മാ​യി​കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.…

മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐ ഗോ​ഡൗ​ൺ ച​ര​ക്കു​നീ​ക്കം പു​ന​രാ​രം​ഭി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്: തൊ​ഴി​ൽ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ച​ര​ക്കു​നീ​ക്കം ന​ട​ത്താ​ൻ ക​ഴിയാ​തെ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐയി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലോ​റി​ക​ളി​ൽ ച​ര​ക്കു​ക​ൾ നീ​ക്കി​ത്തു​ട​ങ്ങി. സ്വ​കാ​ര്യ…

error: Content is protected !!