Mon. May 20th, 2024

ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി

പ​യ്യ​ന്നൂ​ർ/കാഞ്ഞങ്ങാട്: തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ക​ണ്ണ​പു​രം പു​ന്ന​ച്ചേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ച​വ​ർ​ക്ക് പു​ത്തൂ​ർ നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി.​ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നാ​ടി​ന്റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ലെ…

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ്…

ഷാജി പൂത്തട്ടക്ക് നാടിന്‍റെയും ശിഷ്യരുടെയും യാത്രാമൊഴി

കണ്ണൂർ: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജീവനൊടുക്കിയ മാർഗംകളി വിധികർത്താവും നൃത്താധ്യാപകനുമായ ഷാജി പൂത്തട്ടക്ക് നാടിന്റെയും ശിഷ്യരുടെയും യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ…

ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ? ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ-ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ അമ്മ

കണ്ണൂർ: ‘എന്നോട് അന്ന് വന്നപാടെ പറഞ്ഞു: അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്. എന്റെ കാല് പിടിച്ച് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞിട്ടാ അവൻ പറഞ്ഞത്. അമ്മേ…

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ…

തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്

കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോൺഗ്രസ്…

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നം അ​ടി​തെ​റ്റി താ​ഴ്ച​യി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം മെ​ട്ട സ്വ​ദേ​ശി​ക​ളാ​യ ക​ല്ല​മ്പാ​ടി ആ​ദി​ല്‍(20),…

ശ​ക്ത​മാ​യ മിന്നലിൽ വീടിന് കേടുപാടുകൾ, വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

പാ​നൂ​ർ: ഈ​സ്റ്റ് പാ​റാ​ട് ക​ല്ലു​വെ​ച്ച പ​റ​മ്പ​ത്ത് മ​ഹ്മൂ​ദി​ന്റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയുണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി…

error: Content is protected !!