Tue. May 14th, 2024

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ്…

കക്കൂസ് മാലിന്യം കടലിലേക്ക്

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം ന​ട​പ്പാ​ത​യി​ൽ വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ങ്ങി​യ അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധം. ന​ട​പ്പാ​ത​യി​ൽ പാ​ല​ത്തോ​ട് ചേ​ർ​ന്ന ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.…

മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

ശ്രീ​ക​ണ്ഠ​പു​രം: മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം ക​ണി​യാ​ര്‍വ​യ​ലി​ലെ മു​ഹ​മ്മ​ദ്‌ റാ​സി (22), പ​രി​പ്പാ​യി​ലെ പൂ​വ​ങ്കു​ള​ത്ത്…

മാഹി ബൈപാസ്: ബാലം പാലം അന്തിമഘട്ടത്തിൽ

മാ​ഹി: മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. ഇ​നി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത് മാ​ഹി -അ​ഴി​യൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി​യാ​ണ്. 90 ശ​ത​മാ​നം നി​ർ​മാ​ണ​വും ക​ഴി​ഞ്ഞ​താ​യി ക​രാ​ർ ക​മ്പ​നി…

40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

ചൊ​ക്ലി: 50 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചൊ​ക്ലി​യി​ലെ ആ​ണ്ടി​പ്പി​ടി​ക, മേ​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന 40 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. ക​ഴി​ഞ്ഞ…

മുസ്‍ലിഹ് മഠത്തിൽ കണ്ണൂർ മേയർ; എൽ.ഡി.എഫിന്റെ ഒരു വോട്ട് ലീഗിന്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്‍ലിം ലീഗിലെ മുസ്‍ലിഹ് മഠത്തി​ലിനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എൻ. സുകന്യ​യെ…

കവർച്ചയിൽ വിറച്ച് കണ്ണൂർ; കരിവെള്ളൂരിൽ പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

പട്ടാപ്പകൽപോലും മോഷ്ടാക്കൾ വിലസുകയാണ് കണ്ണൂരിൽ. ഏറെ സുരക്ഷിതമെന്ന് കരുതുന്നയിടത്തുപോലും കവർച്ചയും മേഷണവും പടിച്ചുപറിയും നടക്കുന്നത് നാട്ടുകാരെ ഭയപ്പെട​​ുത്തുന്നു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ​യും ക​രി​വെ​ള്ളൂ​രി​ൽ…

ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നുവീണു

പെ​രി​ങ്ങ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ചി​ല്ല് ഊ​രി താ​ഴെ വീ​ണു. യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യ​തോ​ടെ ബ​സ് നി​ർ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്…

error: Content is protected !!