വ്യാപാരി നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നാലുപേർ അറസ്റ്റിൽ
ഇരിക്കൂർ: വിൽപനക്കുള്ള സ്ഥലം കാണിച്ചു നൽകാമെന്ന് പറഞ്ഞ് വളപട്ടണം ചിറക്കലിലേക്ക് കുട്ടിക്കൊണ്ടുപോയി ഇരിക്കൂറിലെ വ്യാപാരിയെ അതിക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ചു. വണ്ടിയും പണവും ഉൾപ്പെടെ…