തടവറകളും ഹരിതാഭമാകും; ഹരിതകർമ സേന ജയിലുകളിലേക്കും
കണ്ണൂർ: തടവറകൾ ഹരിതാഭമാക്കാൻ ഹരിതകർമ സേന ഇനി ജയിലുകളിലേക്ക്. കണ്ണൂർ സെൻട്രൽ ജയിലിനെ മാലിന്യ മുക്തമാക്കി ഹരിത ജയിലാക്കി മാറ്റുന്നതിന്റെ ഭാഗമായി ഒക്ടോബർ 15…