Fri. Jun 13th, 2025

2025

കാട്ടാനക്കലിയിൽ ആറളം; ഷെഡുകൾ തകർത്തു, മൂന്നുപേർക്ക് പരിക്ക്

ആറളം ഫാം ഒമ്പതാം ബ്ലോക്ക് വളയം ചാലിലെ ലീന, ജിഷ്ണു എന്നിവരും കുടുംബാംഗങ്ങളും താമസിക്കുന്ന ഷെഡ് കാട്ടാന തകർത്ത നിലയിൽ കേ​ള​കം: ആ​റ​ളം ഫാ​മി​ൽ…

കണ്ണൂര്‍ അഴീക്കോട് സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി…

ആ​റ​ളം ഫാം ​സ്‌​കൂ​ളി​ന് സ​മീ​പം കാ​ട്ടാ​ന; സു​ര​ക്ഷയൊരു​ക്കി വ​ന​പാ​ല​ക​ർ

പേ​രാ​വൂ​ർ: ആ​റ​ളം ഫാം ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. പ​ന്ത്ര​ണ്ടോ​ളം ആ​ന​ക​ളെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ നാ​ല്…

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

യാംബു: കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.…

കുടകിലേക്ക് ജൂൺ ആറു മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ ച​ര​ക്ക് ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക് ചെ​ക്ക്‌​പോ​സ്റ്റ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു ഇ​രി​ട്ടി: കു​ട​ക് ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ…

ഒരുവീട്ടിലെ ഒമ്പത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; സന്തോഷത്തോടെ സന്തോഷ്- രമ്യ ദമ്പതികൾ

കൊട്ടിയൂർ: ഒമ്പത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക് പോകാനിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. മൂത്ത മകൾ ഈ വർഷം പ്ലസ് ടു…

അശാസ്ത്രീയ മാലിന്യ സംസ്കരണം; മൂന്ന് സ്ഥാപനങ്ങൾക്ക് 13,000 രൂപ പിഴ

കാ​ങ്കോ​ലി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് പ​രി​ശോ​ധ​ന​യി​ൽ കണ്ടെത്തിയ കൂട്ടിയിട്ട പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ം പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് കാ​ങ്കോ​ൽ ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന്…

ഒടുവിൽ കിട്ടി! ഗൂഗ്ൾ മാപ്പ് നോക്കി പോകവേ വണ്ണാത്തിപ്പുഴയിൽ വീണ കാർ മൂന്നാംദിവസം കണ്ടെത്തി

പയ്യന്നൂർ: ഗൂഗ്ൾ മാപ്പ് നോക്കി പോകവേ വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയ കാർ മൂന്നാംദിവസം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തിന് 300 മീറ്ററകലെ നിന്നാണ് ഇന്ന് കാർ…

error: Content is protected !!