ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: ഒരാൾകൂടി അറസ്റ്റിൽ
ഷിനോജ് ചക്കരക്കല്ല്: ബംഗളൂരുവിലെ ബേക്കറി ഉടമ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇരിക്കൂർ പടയങ്ങോട്…