ആനമതിൽ ഇനി എന്ന് ? മന്ത്രിതല ഇടപെടലുണ്ടായിട്ടും കാര്യമുണ്ടായില്ല
പേരാവൂർ: ആറളം ഫാമിന്റെ വന്യജീവി സങ്കേതം പങ്കിടുന്ന അതിർത്തിയിൽ നിർമിക്കുന്ന ആന പ്രതിരോധ മതിലിന്റെ നിർമാണം ഇഴഞ്ഞുതന്നെ. ഹൈകോടതിയുടെയും പട്ടികജാതി -വർഗ കമീഷന്റെയും മന്ത്രിതലത്തിലുള്ള…