ഇത് പൊലീസിന്റെ അഭിമാന നേട്ടം; പാനൂരിൽ നിന്ന് ആറുപേർകൂടി സർക്കാർ സർവീസിലേക്ക്; ഇതുവരെ സർവീസിലെത്തിയത് 92 പേർ
പാനൂർ: യുവാക്കളെ സര്‍ക്കാര്‍ ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍സൈറ്റ് പദ്ധതി ജൈത്രയാത്ര തുടരുന്നു. ഏറ്റവും ഒടുവില്‍ ആറുപേർ…