തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ അപകടത്തിൽപ്പെട്ടു; ആറു പേർക്ക് പരിക്ക്
തലശ്ശേരി: കോട്ടയത്തുനിന്ന് കാസർകോടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ നാലര മണിക്കാണ് അപകടം.…