Wed. Jan 22nd, 2025

മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

ശ്രീകണ്ഠപുരം: മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. അയൽവാസി അറസ്റ്റിൽ. ആലക്കോട് കാപ്പിമലക്കു സമീപം ഫര്‍ലോങ് കരയിലാണ് സംഭവം. ഫര്‍ലോങ് കര ആദിവാസി കോളനിയിലെ തോയന്‍…

വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

ഇരിട്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന പുന്നാട് സ്വദേശി പിടിയിൽ. പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസിൽ മുസ്തഫയെയാണ് (50) ഇരിട്ടി എസ്.ഐ…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തലശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചിറക്കര ആയിഷ മഹലില്‍ സഫ്‌വാനെയാണ് (22) തലശ്ശേരി പൊലീസ് പിടികൂടിയത്. തലശ്ശേരി കോട്ട പരിസരത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.…

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂർ: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി…

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂർ: പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞു കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ.പി സഹദി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ…

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കൂത്തുപറമ്പ്: കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു. എയർ നിറക്കാൻവേണ്ടി കടയിൽ നിർത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് പുകയുയർന്നത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ വാഹന ഉടമയോട്…

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

തളിപ്പറമ്പ്: മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ശനിയാഴ്ച വൈകീട്ട് നാലരക്ക് ശേഷമാണ്…

കണ്ണൂരിൽ ക്ഷേത്രത്തിൽ വൻ കവർച്ച; തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

കണ്ണൂർ: ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങൾ മോഷണം പോയി. ഭണ്ഡാരങ്ങൾ തകർത്ത് പണവും…

error: Content is protected !!