സ്മാര്‍ട്ടാകുന്നു മട്ടന്നൂര്‍ പൊലീസ് സ്റ്റേഷൻ
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരില്‍ പൊലീസ് സ്റ്റേഷനും ആധുനികവത്കരിക്കുന്നു. മട്ടന്നൂൂരിലെ സ്റ്റേഷന് കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലാണ്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിലവിലെ പൊലീസ്…