Sun. Nov 24th, 2024

editor

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

ഇ​രി​ട്ടി: മാ​വോ​വാ​ദി​ക​ൾ​ക്കാ​യു​ള്ള തിര​ച്ചി​ൽ പൊ​ലീ​സി​ന്റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ൽ മൂ​ന്നാം ദി​ന​വും തു​ട​ർ​ന്നു. എ​ന്നാ​ൽ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന്…

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം

മാഹി: വയനാട് പെരിയയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം. വയനാട്ടിലെത്തിയ മാവോവാദി സംഘാംഗങ്ങളായ സുന്ദരി, ലത എന്നിവർ തലശ്ശേരിയിൽ എത്തിയെന്ന…

ബസ് ജീവനക്കാരെ മർദിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ നാലു പേരെ ജാമ്യത്തിൽ വിട്ടയച്ചു

ന്യൂ മാഹി: പുന്നോൽ പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റ സംഭവത്തെ തുടർന്ന് ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റന്ന പരാതിയിൽ നാലു പേരെ…

മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി

മാ​ഹി: ശോ​ച്യാ​വ​സ്ഥ​യി​ലാ​യ മാ​ഹി പാ​ല​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. മ​യ്യ​ഴി​ക്കൂ​ട്ടം ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് പാ​ലം…

മാലിന്യ സംസ്കരണമില്ല; സ്കൂളിനുംആശുപത്രിക്കും 15,000 രൂപ വീതം പിഴ

ഇ​രി​ട്ടി: മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്‌​ക്വാ​ഡ് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്…

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സൈ​ദാ​ർ​പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ത​ല​ശ്ശേ​രി എ​സ്.​ഐ സ​ജേ​ഷ് സി.…

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. കോ​ടി​യേ​രി​ക്ക​ടു​ത്ത മൂ​ഴി​ക്ക​ര കൊ​പ്പ​ര​ക്ക​ളം റോ​ഡി​ലെ ശ്രേ​യ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ശ്രീ​ധ​ര​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.…

കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് പു​തി​യ​ങ്ങാ​ടി, പ​രി​പ്പു​തോ​ട് മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ…

error: Content is protected !!