കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു
ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25)…
ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25)…
തലശ്ശേരി: നാഷനൽ റേഡിയോ ഇലക്ട്രോണിക്സ് തലശ്ശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച. കവർച്ചക്കാരെ മണിക്കൂറുകൾക്കുള്ളിൽ എസ്.ഐ എ. അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.…
ഇരിട്ടി: മഞ്ഞുപാളികൾ നിറഞ്ഞ 6,119 മീറ്റർ ഉയത്തിൽ ഈസ്റ്റ് ലബൂഷെ പർവതത്തിൽ കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു ഇന്ത്യൻ പതാക ഉയർത്തി. 10…
തളിപ്പറമ്പ്: പുതുതായി നിർമിക്കുന്ന ആറുവരിപ്പാതയുടെ സർവിസ്റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും ബസ് ബേ ഇല്ലാത്തതും ഇതുവഴിയുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു. സർവിസ് റോഡിൽ മിക്കയിടങ്ങളിലും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ…
പയ്യന്നൂര്‍: പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളത്ത് സ്ഫോടനത്തെത്തുടർന്ന് ഇരുപതോളം വീടുകൾക്ക് വിള്ളൽ. എട്ടിക്കുളം പടിഞ്ഞാറുള്ള നാവിക അക്കാദമി പ്രദേശത്തിന് സമീപത്തെ വീടുകള്‍ക്കാണ് വിള്ളലും തകരാറുകളും…
തലശ്ശേരി: നഗരമധ്യത്തിലെ എം.ജി ബസാറിലുള്ള കെമിക്കൽ സർജിക്കൽ ഗോഡൗണിലെ തീപിടിത്തത്തിന് തൊട്ടുപിന്നാലെ കായ്യത്ത് റോഡിലും അഗ്നിബാധ. ഇവിടെ റോഡരികിൽ നിർത്തിയിട്ട കാറിനും സമീപത്തെ ഗോഡൗണിനുമാണ്…
കേളകം: ആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകർത്തു. ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരിയായ രമ കല്ലയുടെ വീടിനുനേരെയാണ് ബുധനാഴ്ച രാത്രി…
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മോർച്ചറി ഫ്രീസറുകളുടെ തകരാർ പരിഹരിക്കാത്തത് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കുന്നു. ആകെയുള്ള 12 ഫ്രീസറുകളിൽ നാലെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.…