Thu. Apr 3rd, 2025

May 2024

റോഡരികിൽ മാലിന്യക്കൂമ്പാരം

ത​ല​ശ്ശേ​രി: ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം. ദി​വ​സ​ങ്ങ​ളോ​ളം കു​മി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ത​പാ​ൽ…

കാണാതായ പെൺകുട്ടി പുഴയിൽ മരിച്ച നിലയിൽ

ഇരിട്ടി: ചൊവ്വാഴ്ച ഉച്ചയോടെ കാണാതായ ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് അറബിയിലെ 15കാരിയുടെ മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ബാരാപുഴയിൽ കണ്ടെത്തി. ഉളിക്കൽ ഗവ.…

ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

കണ്ണൂർ :വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷ്യൻസിന് കീഴിലെ ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ…

കനത്ത ചൂട്; ജലസ്രോതസ്സുകൾ വറ്റിവരണ്ടു

ച​ക്ക​ര​ക്ക​ല്ല്: ക​ന​ത്ത​ചൂ​ടി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സു​ക​ൾ വ​റ്റി​വ​ര​ണ്ടു. പ​ടു​വി​ലാ​യി, ഊ​ർ​പ്പ​ള്ളി, ചാ​മ്പാ​ട് ഭാ​ഗ​ങ്ങ​ളി​ലെ തോ​ടു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട നി​ല​യി​ലാ​ണ്. ചാ​ലു​പ​റ​മ്പ്-​മാ​വി​ല​ക്കൊ​വ്വ​ൽ റോ​ഡി​ന് മു​ൻ​വ​ശം പു​ഴ വ​റ്റി.…

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം 19 വരെ നീട്ടി

മാഹി: മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടിയതായി അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു. മാഹിപ്പാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രിൽ…

ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

പയ്യന്നൂർ: ആയുര്‍വേദ ഡോക്ടറെ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ. മധു…

അണിഞ്ഞൊരുങ്ങാൻ ചിറക്കൽചിറ

പു​തി​യ​തെ​രു: ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി ചി​റ​ക്ക​ൽ ചി​റ ന​വീ​ക​ര​ണ​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ചി​റ​യു​ടെ ചു​റ്റു​പാ​ടു​മു​ള്ള പ്ര​ദേ​ശം ഇ​ന്റ​ർ​ലോ​ക്ക് പാ​കു​ന്ന പ്ര​വൃ​ത്തി…

പരാതിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിൽ

തലശ്ശേരി: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റിൽ. അഡ്വ. എം.ജെ. ജോൺസൺ, അഡ്വ. കെ.കെ. ഫിലിപ്പ്‌…

error: Content is protected !!