ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്
ശ്രീകണ്ഠപുരം: ആസ്തി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രീകണ്ഠപുരം നഗരസഭക്ക് വൻവീഴ്ച. വാടക പുതുക്കാത്തതിനാൽ വൻവരുമാന നഷ്ടവും. 2022-23 സാമ്പത്തീക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.…