മാലിന്യത്തിന് വിട; ഇരിട്ടിയിൽ ഒരുമയുടെ ഉദ്യാനം
ഇരിട്ടി: പൊതുയിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി പാർക്ക് നിർമിച്ചു വീണ്ടും ഒരുമയുടെ മാതൃക പ്രവർത്തനം. സന്നദ്ധ ദുരന്ത നിവാരണ സേനയായ ഒരുമ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ…