എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണവീട്ടില് പി.എ. ഷമ്മാസ് (23), സീതീസാഹിബ് ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ…