Sun. Apr 20th, 2025

2024

ചിരിപ്പിച്ച് ചിന്തിപ്പിച്ച് ‘വനിത മെസി’ന്റെ യാത്ര ദുരന്തത്തിലേക്ക്; നേരം പുലർന്നത് മരണവാർത്തയുമായി

പയ്യന്നൂർ: കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിന്റെ രണ്ടാം ദിനമെത്തിയ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു കായംകുളം ദേവാ കമ്യൂണിക്കേഷൻ. നാടകം കഴിഞ്ഞപ്പോൾ നീണ്ട…

നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു; 12 പേർക്ക് പരിക്ക്

കേളകം (കണ്ണൂർ): കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32),…

ചെ​റു​പു​ഴ​യി​ൽ ക​ര​ടി​യെ ക​ണ്ട​താ​യി സം​ശ​യം

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​പ്പൊ​യി​ല്‍ എ​യ്യ​ന്‍ക​ല്ല് ഭാ​ഗ​ത്ത് ക​ര​ടി​യെ​ന്നു ക​രു​തു​ന്ന ജീ​വി​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. എ​യ്യ​ന്‍ക​ല്ല് ര​യ​രോം റോ​ഡി​നോ​ട്…

വ്യാപാരി നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നാലുപേർ അറസ്റ്റിൽ

ഇ​രി​ക്കൂ​ർ: വി​ൽ​പ​ന​ക്കു​ള്ള സ്ഥ​ലം കാ​ണി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വ​ള​പ​ട്ട​ണം ചി​റ​ക്ക​ലി​ലേ​ക്ക് കു​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​രി​ക്കൂ​റി​ലെ വ്യാ​പാ​രി​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു. വ​ണ്ടി​യും പ​ണ​വും ഉ​ൾ​പ്പെ​ടെ…

അപകടക്കെണിയായി സർവിസ് റോഡുകൾ

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് സ​ർ​വി​സ് റോ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നി​ട്ടൂ​ർ…

പ​ഴ​യ​ങ്ങാ​ടി​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് 40,000 രൂ​പ പി​ഴ​യി​ട്ടു

പ​ഴ​യ​ങ്ങാ​ടി: മാ​ലി​ന്യം കൂ​ട്ടി​യി​ട്ടും ക​ത്തി​ച്ചും തോ​ട്ടി​ലി​ട്ടും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ച്ച​താ​യി ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ഏ​ഴോം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ

പാ​നൂ​ർ: കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത കൂ​ടി​യ​താ​യും 2025 മാ​ർ​ച്ച് 30ന​കം പ്ര​വൃ​ത്തി​ക​ളെ​ല്ലാം പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും…

നവീൻ ബാബുവിന്‍റെ മരണം: കുടുംബത്തിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല

ക​ണ്ണൂ​ർ: എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​ന്റെ മൊ​ഴി ഉ​ട​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​ല്ല. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്രം കു​ടും​ബ​ത്തി​ന്റെ മൊ​ഴി​യെ​ടു​ക്കാ​മെ​ന്ന…

error: Content is protected !!