പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; 10 ലക്ഷം രൂപയുടെ നഷ്ടം
പാപ്പിനിശ്ശേരി: തുരുത്തിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. തുരുത്തിയിൽ പ്രവർത്തിക്കുന്ന വലിയ പട്ടം പ്ലൈവുഡ് ആൻഡ് ലാമിനേറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. തൊഴിലാളികൾ വൈകീട്ട് ജോലികഴിഞ്ഞ്…