സി.ബി.ഐ ചമഞ്ഞ് 1.65 കോടി തട്ടി; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: വാട്സ്ആപ് വഴി സി.ബി.ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി പിടിയിൽ. സൂറത്തിലെ മുഹമ്മദ് മുദ്ദഷർ…