വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം
ശ്രീകണ്ഠപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിൽ വിവേചനം. എല്ലാ സ്കൂളുകൾക്കും യൂനിഫോം തുണി ലഭ്യമാക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടും ഇക്കാര്യത്തിൽ കുട്ടികളോട്…