സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.…