ആനമതിൽ മാർച്ച് 31 നകം പൂർത്തിയാക്കണം
കേളകം: ആറളം പുനരധിവാസ മേഖലയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് പട്ടികജാതി-വർഗ കമീഷന്റെ നിർദേശം. കമീഷൻ ഫാമിൽ നടത്തിയ സിറ്റിങ്ങിലാണ്…