ആറളം ഫാമിൽ ദമ്പതികൾക്കുനേരെ വീണ്ടും കാട്ടാന ആക്രമണം
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുനരധിവാസ മേഖല 13ാം ബ്ലോക്കിലെ താമസക്കാരിയായ പുതുശ്ശേരി അമ്പിളിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ കേളകം: ആറളത്ത് അടങ്ങാത്ത ആനക്കലി…