Mon. Apr 21st, 2025

2025

ഈ ബിരിയാണിക്കഞ്ഞിക്ക് പ്രിയമേറെ

റ​മ​ദാ​നോ​ടനു​ബ​ന്ധി​ച്ച് മ​ട്ട​ന്നൂ​ർ ഹി​റ സെ​ന്റ​റി​ൽ ബി​രി​യാ​ണിക്ക​ഞ്ഞി കു​ടി​ക്കാ​ൻ എ​ത്തി​യ​വ​ർ ഇ​രി​ട്ടി: പു​രാ​ത​ന കാ​ല​ത്തെ രാ​ജാ​ക്ക​ന്മാ​രു​ടെ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന വി​ഭ​വ​മാ​യ ബി​രി​യാ​ണി​ക്ക​ഞ്ഞി ഇ​പ്പോ​ള്‍ മ​ട്ട​ന്നൂ​രി​ന്റെ…

നാറാത്തെ വീട്ടിൽനിന്ന് വൻ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് നാ​റാ​ത്തെ വീ​ട്ടി​ൽ ത​ടി​ച്ചു​കൂ​ടി​യവർ, പിടിയിലായ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ യൂ​സ​ഫ്, മു​ഹ​മ്മ​ദ് സി​ജാ​ഹ എന്നിവർ ക​ണ്ണൂ​ർ: നാ​റാ​ത്ത് ടി.​സി ഗേ​റ്റി​ന് സ​മീ​പം മ​ട​ത്തി​കൊ​വ്വ​ലി​ൽ…

കാട്ടുപന്നി സാന്നിധ്യ മേഖലകളിൽ പ്രത്യേക ഡ്രൈവ്

വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മൊ​കേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചുചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പാ​നൂ​ർ: ന​ഗ​ര​സ​ഭ, പാ​ട്യം, മൊ​കേ​രി…

ച​മ്പാ​ട് മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പ​ന്നി; യു​വ എ​ൻ​ജി​നീ​യ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

പാ​നൂ​ർ: ച​മ്പാ​ട് മേ​ഖ​ല​യെ​യും ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം. നേ​ര​ത്തേ താ​ഴെ ച​മ്പാ​ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി കൃ​ഷി വി​ള​ക​ൾ ന​ശി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച…

ഈ ​സ്നേ​ഹ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ട്

നോമ്പുകാർക്ക് കഞ്ഞി വിളമ്പുന്ന ഷറഫുദ്ദീൻ കേ​ള​കം: ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ​ർ​ഷ​മാ​യി അ​ട​ക്കാ​ത്തോ​ട് മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ നോ​മ്പുകാ​ർ​ക്കാ​യി നോ​മ്പ് ക​ഞ്ഞി​യൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി മു​ളം​പൊ​യ്ക​യി​ൽ ഷ​റ​ഫു​ദ്ദീ​ൻ.…

ലഹരി വേട്ട; തളിപ്പറമ്പിൽ പിടിയിലായത് എട്ടുപേർ

ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വ്, ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും സൂ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും ത​ളി​പ്പ​റ​മ്പി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത് എ​ട്ട് യു​വാ​ക്ക​ൾ. പ​റ​ശ്ശി​നി​ക്ക​ട​വ് കെ.​കെ റ​സി​ഡ​ന്‍സി​ക്ക് മു​ന്‍വ​ശ​ത്ത്…

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണം 16നു തുടങ്ങും

പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ടനം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. ല​ളി​ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്നു പ​യ്യ​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ…

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ പ്രകാശൻ…

error: Content is protected !!