കണ്ണൂർ സി.പി.എമ്മിൽ ഭൂമി വിൽപന വിവാദം; ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി
കണ്ണൂർ: പി.എസ്.സി കോഴ വിവാദം കെട്ടടങ്ങുംമുമ്പേ കണ്ണൂരിൽ സി.പി.എമ്മിനെ കുഴക്കി ഭൂമിവിൽപന വിവാദം. ലോക്കൽ കമ്മിറ്റി അംഗം കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി വൻ തുകക്ക് പാർട്ടി നിയന്ത്രണത്തിലുള്ള വനിത സഹകരണ സംഘത്തെക്കൊണ്ട് എടുപ്പിക്കാൻ ശ്രമിക്കുന്നതായാണ് പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് പാർട്ടി അനുഭാവി ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് പുതിയ വിവാദം ഉടലെടുത്തത്. തളിപ്പറമ്പ് ലോക്കൽ പരിധിയിൽ പ്രവർത്തിക്കുന്ന വനിത സഹകരണ സംഘത്തിന് കെട്ടിടം … Read more