മാഹിയിൽ കുടിച്ച് പൂസായി നടുറോഡിൽ മധ്യവയസ്കന്‍റെ വിള‍യാട്ടം

മാഹിയിൽ കുടിച്ച് പൂസായി നടുറോഡിൽ മധ്യവയസ്കന്‍റെ വിള‍യാട്ടം

മാഹി: മദ്യപിച്ച് അർധബോധാവസ്ഥയിൽ മാഹിയിൽ നടുറോഡിൽ മധ്യവയസ്കന്‍റെ വിള‍യാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. മാഹിപാലത്തിന് നടുവിൽ റോഡിൽ ബസിന് കുറുകെ കിടന്നായിരുന്നു ഇയാളുടെ പരാക്രമം. പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താൻ പോയവർക്ക് ഇയാളുടെ തെറിയഭിഷേകമായിരുന്നു. മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡിൽ വന്നു കിടന്നു. ഇതോടെ പാലത്തിൽ ഗതാഗതക്കുരുക്കായി. മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുന്നത് രാവിലെ ഒമ്പതിനാണെങ്കിലും ‘സ്ഥിരം കസ്റ്റമർ’ക്ക് മദ്യം കരിഞ്ചന്തയിൽ സുലഭമായി ലഭിക്കുന്നണ്ടത്രെ. രാവിലെ പിൻവാതിലിൽ കൂടി മദ്യ വിൽപന നടത്തുന്ന മദ്യക്കടകളുണ്ടെന്നും … Read more

നവീകരണത്തിനുശേഷം തലശ്ശേരി ചില്ലറ മത്സ്യമാർക്കറ്റ് തുറന്നു

നവീകരണത്തിനുശേഷം തലശ്ശേരി ചില്ലറ മത്സ്യമാർക്കറ്റ് തുറന്നു

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ ജൂ​ബി​ലി ചി​ല്ല​റ മ​ത്സ്യ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം തു​റ​ന്നു. 13 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ 13 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. നി​ല​ത്തെ ടൈ​ലു​ക​ൾ മാ​റ്റി. കെ​ട്ടി​ടം മു​ഴു​വ​ൻ പെ​യി​ന്റ​ടി​ച്ച് മി​നു​ക്കി. വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഇ​ട​ക്കി​ടെ മ​ഴ​യു​ള്ളതിനാ​​ൽ താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം മ​തി​യാ​ക്കി വ്യാ​പാ​രി​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം മാ​ർ​ക്ക​റ്റി​ൽ ക​യ​റി ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് മാ​സ​മെ​ടു​ത്താ​ണ് മാ​ർ​ക്ക​റ്റി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ​തെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും പൂ​ർ​ണ തൃ​പ്ത​ര​ല്ല. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ അ​പാ​ക​തയുണ്ടെ​ന്നാ​ണ് … Read more

ചാച്ചാജി വാര്‍ഡ് കൈ​യേ​റി നിര്‍മാണം; നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്

ചാച്ചാജി വാര്‍ഡ് കൈ​യേ​റി നിര്‍മാണം; നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചാ​ച്ചാ​ജി വാ​ര്‍ഡ് പൊ​ളി​ക്കു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​റു​ടെ വി​ല​ക്ക്. വാ​ര്‍ഡി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം ന​ട​ത്താ​നു​ള്ള സി.​പി.​എം സൊ​സൈ​റ്റി​യു​ടെ ശ്ര​മ​മാ​ണ് അ​ടു​ത്ത ആ​ശു​പ​ത്രി മാ​നേ​ജി​ങ് ക​മ്മ​റ്റി യോ​ഗം ചേ​രു​ന്ന​തു​വ​രെ എ​ച്ച്.​എം.​സി ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ക​ണ്ണൂ​ര്‍ ക​ല​ക്ട​ര്‍ നി​ര്‍ത്തി​വെ​ക്കാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍കി​യ​ത്. 1960ല്‍ ​സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി കേ​ര​ള​ഗാ​ന്ധി എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ. ​കേ​ള​പ്പ​ന്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന്റെ ഓ​ര്‍മ​ക്കാ​യി പ​ണി​ത ചാ​ച്ചാ​ജി വാ​ര്‍ഡാ​ണ് സി.​പി.​എം സൊ​സൈ​റ്റി​യാ​യ പാം​കോ​സ് പു​തു​ക്കി പ​ണി​യു​ന്ന​ത്. യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നെ​തി​രെ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ … Read more

കണ്ണൂർ ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി

കണ്ണൂർ 
ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി

ശ്രീ​ക​ണ്ഠ​പു​രം: ഓ​ണ​മാ​യി​ട്ടും സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ കാ​ലി ത​ന്നെ. ഇ​പ്പോ​ഴും ദി​നം പ്ര​തി സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ക​യും നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ഓ​ണവി​പ​ണി​യി​ല്‍ വി​ല വ​ര്‍ധ​ന​വ് പി​ടി​ച്ചു​നി​ര്‍ത്താ​ന്‍ ഓ​ണ​ച്ച​ന്ത​യ​ട​ക്കം ന​ട​ത്താ​റു​ള്ള സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഇ​ത്ത​വ​ണ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തു. അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ് എ​ന്നി​വ​യു​ടെ വി​ല​യാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്. മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ മു​ഴു​വ​ന്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണെ​ന്ന് മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം കാ​ലി​യാ​യ സ​പ്ലൈ​ക്കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ … Read more

വ്യാജ അക്കൗണ്ടുമായി 1.5 കോടി രൂപ തട്ടിയെന്ന കേസ്: സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ

വ്യാജ അക്കൗണ്ടുമായി 1.5 കോടി രൂപ തട്ടിയെന്ന കേസ്: സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ

ഇരിട്ടി: യു.ഡി.എഫ് ഭരിക്കുന്ന അയ്യൻകുന്ന് വനിത കോഓപറേറ്റിവ് സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ചു 1.5 കോടി രൂപയോളം വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്.എച്ച്‌.ഒ കെ.ജെ. വിനോയ് അറസ്‌റ്റ് ചെയ്‌തത്‌. മട്ടന്നൂർ കോടതി ഇവരെ റിമാൻഡ് ചെയ്‌തു. രണ്ടു പരാതികളിലാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ 50,000 രൂപ സഹകരണ സംഘത്തിൽനിന്ന് വായ്‌പയെടുത്തിട്ടുള്ളതായി ഒരു വ്യക്‌തി നൽകിയ പരാതിയിലും അംഗങ്ങൾ അറിയാതെ അര … Read more

ഏച്ചൂരിനുസമീപം യുവാവിനെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കവർന്നു

ഏച്ചൂരിനുസമീപം യുവാവിനെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കവർന്നു

ച​ക്ക​ര​ക്ക​ല്ല്: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ അ​ക്ര​മി​സം​ഘം ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി 9 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​ക്ക് സ​മീ​പം ത​വ​ക്ക​ൽ വീ​ട്ടി​ൽ റ​ഫീ​ക്കി​നെ​യാ​ണ് (44) ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 5 മ​ണി​യോ​ടെ ക​മാ​ൽ പീ​ടി​ക​യി​ൽ ബ​സ് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കാ​റി​ലെ​ത്തി​യ മാ​സ്ക് ധ​രി​ച്ച് സം​ഘം റ​ഫീ​ഖി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ബാ​ഗും പ​ണ​വും ത​ട്ടി​യെ​ടു​ത്ത് കാ​പ്പാ​ടി​ന് സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. … Read more