Sun. May 19th, 2024

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

ത​ല​ശ്ശേ​രി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വൈ​രാ​ഗ്യ​ത്താ​ൽ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത വ​ള്ള്യാ​യി​യി​ലെ ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്ണു​പ്രി​യ​യെ (23) വീ​ട്ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​വും പ്ര​തി​ഭാ​ഗം…

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

ത​ല​ശ്ശേ​രി: ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും കെ​മി​ക്ക​ൽ​സും വി​ൽ​പ​ന ന​ട​ത്തു​ന്ന ന​ഗ​ര​ത്തി​ലെ മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​നം തീ​പി​ടി​ച്ച് ന​ശി​ച്ചു. ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എം.​ജി ബ​സാ​റി​ൽ…

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ…

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച…

കെ.എം.സി.സി മുൻ നേതാവ് എം.എ റഹ്മാൻ നാട്ടിൽ നിര്യാതനായി

കെ.എം.സി.സി ത്വാഇഫ് സ്ഥാപക നേതാവും സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും ത്വാഇഫിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഹരിത രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയും ഏവർക്കും…

തലശ്ശേരി കാർണിവലിന് തുടക്കം

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശ്ശേ​രി കാ​ർ​ണി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​ഞ്ഞു. ഒ​രാ​ഴ്ച നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കാ​ർ​ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌…

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ക​ണ്ണോ​ത്തെ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മു​റി​ച്ചെ​ടു​ത്ത ച​ന്ദ​ന​മ​രം ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രോ​ട് ആ​യി​ഷ വി​ല്ല​യി​ലെ എ. ​റാ​ഫി (39),…

കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി മ​ട്ടാ​മ്പ്രം സ്വ​ദേ​ശി കൊ​ള​ത്താ​യി വീ​ട്ടി​ൽ സു​നീ​റി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി വീ​ണ്ടും…

error: Content is protected !!