Tue. Apr 1st, 2025

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച്

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച്

കണ്ണൂർ : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു.) ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

അനധികൃത വയറിങ് നിർത്തലാക്കുക, സിവിൽ കരാറുകർ ഇലക്ട്രിക്കൽ പ്രവൃത്തി ഏറ്റെടുക്കുന്നത് നിയമംമൂലം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സത്യൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു കാറ്റാടി, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.അശോകൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാവ് കെ.രഘുനാഥ്, കെ.പി.അനൂപ്, വി.സതീശൻ എന്നിവർ സംസാരിച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!