‘ചെയ്തത് ശരിയാണോ എന്നറിയില്ല, മതം എന്ത് പറയുന്നു എന്നൊന്നും നോക്കിയില്ല, ജീവിതത്തിൽ ആദ്യമായി ചിതക്ക് തീകൊളുത്തി’; ഹൃദയം തൊടുന്ന കുറിപ്പുമായി ഷാഹുൽ ഹമീദ്
ഡോ. ഷാഹുൽ ഹമീദ് ഹാർമോണിസ്റ്റ് വി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തുന്നു പയ്യന്നൂർ: ഹാർമോണിയത്തിന്റെ സംഗീതം മധുരമാണ്. എന്നാൽ ഹാർമോണിസ്റ്റ് വി.ശ്രീധരൻ എന്ന കലാകാരൻ്റെ ജീവിതം ഒട്ടും…