13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ വിദ്യാർഥിയെ അടിച്ചുവീഴ്ത്തി വീട്ടിൽ മോഷണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂരിൽനിന്നുള്ള ഫോറൻസിക് സംഘവും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന…