ലഹരി വേട്ട; തളിപ്പറമ്പിൽ പിടിയിലായത് എട്ടുപേർ
തളിപ്പറമ്പ്: കഞ്ചാവ്, ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെയും സൂക്ഷിക്കുന്നവര്‍ക്കെതിരെയും തളിപ്പറമ്പിൽ രണ്ടു ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് എട്ട് യുവാക്കൾ. പറശ്ശിനിക്കടവ് കെ.കെ റസിഡന്‍സിക്ക് മുന്‍വശത്ത്…