പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറു പേർക്കെതിരെ കേസ്, സീനിയേഴ്‌സ്- ജൂനിയേഴ്‌സ് വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്
കണ്ണൂർ: പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കോറോം സ്വദേശിയും പയ്യന്നൂർ കോളജിലെ ഹിന്ദി…