Mon. Apr 21st, 2025

2025

പാനൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: പാനൂർ പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. നാല് പേർക്ക് മർദനവുമേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സി.പി.എം പൊയിലൂർ ലോക്കൽ…

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

പാ​ർ​സ​ൽ സ​ർ​വീ​സ് നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ർ​സ​ൽ ഒ​ഴി​ഞ്ഞ പ​യ്യ​ന്നൂ​ർ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോം പ​യ്യ​ന്നൂ​ർ: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ…

‘ഓരോ അനീതിയിലും കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ സഖാവാണ്’; ചർച്ചയായി കണ്ണൂരിലെ വനിതാ നേതാവിന്‍റെ എഫ്.ബി പോസ്റ്റ്

കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിയോജിപ്പ് ഉയരുന്നതിനിടെ ചർച്ചയായി കണ്ണൂരിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സമ്മേളനം…

സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാർ നിര്യാതനായി

കാസർകോട്: സ്വാതന്ത്ര്യസമര സേനാനി കെ.എം.കെ. നമ്പ്യാർ എന്ന കെ.എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (87) അന്തരിച്ചു. പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.…

ജി​ല്ല ബി ​ഡി​വി​ഷ​ൻ ലീ​ഗ് ക്രി​ക്ക​റ്റ് വ​ട​ക്കു​മ്പാ​ടി​നും ര​ഞ്ജി​ക്കും ജ​യം

എ.​പി. ര​ജീ​ഷ് ത​ല​ശ്ശേ​രി: കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ല ബി ​ഡി​വി​ഷ​ൻ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ വ​ട​ക്കു​മ്പാ​ട് ക്രി​ക്ക​റ്റ്…

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

ലോ​ക വ​നി​താ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി പെ​രു​മ്പ പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താദി​ന സ​ന്ദേ​ശ നീ​ന്ത​ലി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​രി​ശീ​ല​ക​ന്‍ ഡോ. ​ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​ക്കൊ​പ്പം ക​ണ്ണൂ​ർ:…

ഈ ബിരിയാണിക്കഞ്ഞിക്ക് പ്രിയമേറെ

റ​മ​ദാ​നോ​ടനു​ബ​ന്ധി​ച്ച് മ​ട്ട​ന്നൂ​ർ ഹി​റ സെ​ന്റ​റി​ൽ ബി​രി​യാ​ണിക്ക​ഞ്ഞി കു​ടി​ക്കാ​ൻ എ​ത്തി​യ​വ​ർ ഇ​രി​ട്ടി: പു​രാ​ത​ന കാ​ല​ത്തെ രാ​ജാ​ക്ക​ന്മാ​രു​ടെ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന വി​ഭ​വ​മാ​യ ബി​രി​യാ​ണി​ക്ക​ഞ്ഞി ഇ​പ്പോ​ള്‍ മ​ട്ട​ന്നൂ​രി​ന്റെ…

നാറാത്തെ വീട്ടിൽനിന്ന് വൻ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് നാ​റാ​ത്തെ വീ​ട്ടി​ൽ ത​ടി​ച്ചു​കൂ​ടി​യവർ, പിടിയിലായ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ യൂ​സ​ഫ്, മു​ഹ​മ്മ​ദ് സി​ജാ​ഹ എന്നിവർ ക​ണ്ണൂ​ർ: നാ​റാ​ത്ത് ടി.​സി ഗേ​റ്റി​ന് സ​മീ​പം മ​ട​ത്തി​കൊ​വ്വ​ലി​ൽ…

error: Content is protected !!