കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
തലശ്ശേരി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒന്നര കിലോയിലേറെ കഞ്ചാവുമായി ഡ്രൈവറെ തലശ്ശേരി എക്സൈസ് സംഘം പിടികൂടി. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. സുബിൻരാജും പാർട്ടിയും…