പ​ള്ളി​യി​ല്‍നി​ന്ന് 1.33 ല​ക്ഷം ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

പ​ള്ളി​യി​ല്‍നി​ന്ന് 1.33 ല​ക്ഷം ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

മു​ഹാ​ദ് മു​ന്ന ഇ​രി​ക്കൂ​ര്‍: പ​ട്ടാ​പ്പ​ക​ല്‍ പ​ള്ളി ഇ​മാ​മി​ന്റെ മു​റി​യി​ല്‍നി​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ർ​ന്ന യു​വാ​വി​നെ ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി. മം​ഗ​ളുരു ഉ​ള്ളാ​ള്‍ സ്വ​ദേ​ശി മു​ഹാ​ദ് മു​ന്ന (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രി​ക്കൂ​ര്‍ സി​ദി​ഖ് ന​ഗ​റി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദി​ഖ് മ​സ്ജി​ദ് ഇ​മാം ബീ​ഹാ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ് അ​ലാ​ഹി​യു​ടെ മു​റി​യി​ലെ അ​ല​മാ​ര പൊ​ളി​ച്ച് 1.33 ല​ക്ഷം രൂ​പ​യും സ്വ​ര്‍ണ​മോ​തി​ര​വു​മാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ​യാ​യി​രു​ന്നു ക​വ​ർ​ച്ച. ഇ​മാം രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. … Read more

മനുഷ്യ-വന്യജീവി സംഘർഷം, ജില്ലയിൽ 7202 പരാതികൾ; 254 എണ്ണത്തിന് പരിഹാരം

മനുഷ്യ-വന്യജീവി സംഘർഷം, ജില്ലയിൽ 7202 പരാതികൾ; 254 എണ്ണത്തിന് പരിഹാരം

കേ​ള​കം: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്റെ ഹെ​ൽ​പ് ഡെ​സ്കു​ക​ളി​ൽ പ​രാ​തി സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി അ​വ​സാ​നി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ ല​ഭി​ച്ച​ത് 7202 പ​രാ​തി​ക​ൾ. ഇ​വ​യി​ൽ 254 പ​രാ​തി​ക​ൾ റേ​ഞ്ച് ത​ല​ത്തി​ൽ തീ​ർ​പ്പാ​ക്കി. കൊ​ട്ടി​യൂ​ർ 3521, ആ​റ​ളം 1750, ക​ണ്ണ​വം 247, ത​ളി​പ്പ​റ​മ്പ് 1684 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​ക​ളു​ടെ ക​ണ​ക്ക്. ഹെ​ൽ​പ് ഡെ​സ്കു​ക​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി എ​ന്നി​വ​യു​ടെ ശ​ല്യ​ത്തെ കു​റി​ച്ചു​ള്ള​വ​യാ​ണ്. കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ച് ഇ​വ​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം പ​രാ​തി​ക​ൾ വ​നം … Read more

പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ വാ​ൻ മ​റി​ഞ്ഞ് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ വാ​ൻ മ​റി​ഞ്ഞ് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​റി​ഞ്ഞ വാ​ൻ ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ൽ പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഇ​ക്കോ വാ​ൻ മ​റി​ഞ്ഞ് കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​മ്പി​ൽ കു​മ്മാ​യ​ക്ക​ട​വ് താ​ഴെ പോ​ള​ര​വി​ട ഹൗ​സി​ൽ സ​ജ ഫാ​ത്തി​മ (19), സ​റി​ന (42), ഹെ​ന്ന ഫാ​ത്തി​മ (22), മു​ഹ​മ്മ​ദ് ഹെ​മി (10), ശി​ഫ ഷെ​റി​ൻ (17), അ​ബൂ​ബ​ക്ക​ർ (65), ആ​മി​ന (55) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നി​ർ​മാ​ണ പ്ര​വൃ​ത്തി … Read more

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കണ്ണൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി. മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ. ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പലതവണ അറിയിച്ചിട്ടും എം.എൽ.എ … Read more

ദസറ ആഘോഷം: മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

ദസറ ആഘോഷം: മടിക്കേരിയിലും ഗോണിക്കൊപ്പയിലും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

ഇരിട്ടി: ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് മടിക്കേരിയിലും ഗോണിക്കൊപ്പയിലും ടൗണുകളിലെ വാഹന ഗതാഗതം വഴിതിരിച്ചുവിടും. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു മുതൽ മൂന്നിന് രാവിലെ 10 വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടും. മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നട ജില്ലയിലെ മണി, സകലേഷ്പുർ, മൈസൂരു വഴിയും മൈസൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ.ആർ നഗർ, ഹോളേനരസിപുർ, ഹാസൻ, സകലേശ്പുർ … Read more

ക​ണ്ണ​പു​രം സ്ഫോ​ട​നം; പ്ര​തി അ​നൂ​പ് മാ​ലി​ക്കി​ന് ജാ​മ്യ​മി​ല്ല

ക​ണ്ണ​പു​രം സ്ഫോ​ട​നം; പ്ര​തി അ​നൂ​പ് മാ​ലി​ക്കി​ന് ജാ​മ്യ​മി​ല്ല

അ​നൂ​പ് മാ​ലി​ക്ക് ത​ല​ശ്ശേ​രി: ക​ണ്ണ​പു​രം കീ​ഴ​റ​യി​ൽ അ​ന​ധി​കൃ​ത സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ മ​രി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി അ​നൂ​പ് മാ​ലി​ക്കി​ന്റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം നി​ര​സി​ച്ച​ത്. അ​നൂ​പ് മാ​ലി​ക്കി​ന്റെ ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്ര​മാ​ണ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന​തെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​അ​ജി​ത് കു​മാ​ർ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ പ്ര​തി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ചു​റ്റു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ട​ക്കാ​ടി​ന​ടു​ത്ത് ക​ല്യാ​ണ പാ​ർ​ട്ടി​ക്ക് നേ​രെ … Read more