Mon. May 20th, 2024

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ…

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

ത​ല​ശ്ശേ​രി: മ​തം പ്ര​ച​രി​പ്പി​ക്കു​ക​യ​ല്ല, മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​തെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്ന്യം പാ​ല​ത്ത്…

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ്…

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച…

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ…

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാട്ടിൽ രാഷ്ട്രീയ ശത്രുത വച്ച്…

റോഡ്​ വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി റോ​ഡ് വി​ക​സ​നം. റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ൺ വി​ക​സ​ന പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ത​ട്ടാ​രി​പാ​ല​ത്തി​ൽനി​ന്ന്…

തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്

കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോൺഗ്രസ്…

error: Content is protected !!