കലക്ടറേറ്റ് മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും
കണ്ണൂർ: എട്ടുദിവസമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 5.30ന് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ്…