ആ​റ​ള​ത്തെ ഭൂ​മി​യി​ൽ പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​തജീ​വി​തം

ആ​റ​ള​ത്തെ ഭൂ​മി​യി​ൽ പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​തജീ​വി​തം

കേ​ള​കം: ആ​റ​ളം ഫാ​മി​ന്റെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി നാ​ല് ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള 3500ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​രേ​ക്ക​ർ ഭൂ​മി വീ​തം ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ത്ത് താ​മ​സ​മാ​ക്കി​യ​ത് ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ മാ​ത്ര​മാ​ണെ​ന്ന് ട്രൈ​ബ​ൽ മി​ഷ​ൻ രേ​ഖ​ക​ൾ. അ​വ​ശേ​ഷി​ച്ച 1500 കു​ടും​ബ​ങ്ങ​ൾ ഭൂ​മി ഏ​റ്റെ​ടു​ത്ത് താ​മ​സി​ക്കാ​ത്ത​താ​ണ് ആ​റ​ളം ഫാം ​കാ​ട് ക​യ​റി കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ താ​വ​ള​മാ​ക്കാ​ൻ കാ​ര​ണം. ഫാ​മി​ൽ ബ്ലോ​ക്ക് ഏ​ഴി​ലും 10ലൂ​മാ​യി മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഭൂ​മി … Read more

കണ്ണൂർ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ണി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ര​ണ്ടു കി​ലോ ക​ഞ്ചാ​വും 95 ഗ്രാം ​എം.​ഡി.​എം.​എ​യും 333 മി​ല്ലി​ഗ്രാം എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് വ​ാരാ​ണ​സി സ്വ​ദേ​ശി ദീ​പു സ​ഹാ​നി​യെ (24) എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡ് അം​ഗം സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഗ​ണേ​ഷ് ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​നും സം​ഘ​വും ക​ണ്ണൂ​ർ ടൗ​ൺ ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ളി​ക്കാ​വ് … Read more

പഴയ മൊയ്തുപാലം; ബലപരിശോധന തുടങ്ങി

പഴയ മൊയ്തുപാലം;
ബലപരിശോധന തുടങ്ങി

മു​ഴ​പ്പി​ല​ങ്ങാ​ട്: പു​തി​യ പാ​ലം തു​റ​ന്ന​തോ​ടെ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന പ​ഴ​യ മൊ​യ്തു പാ​ലം ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ല പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​ര​ള ഹൈ​വേ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജെ. ​സോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 40 മീ​റ്റ​റി​ലു​ള്ള നാ​ല് സ്പാ​നു​ക​ളി​ലാ​ണ് പ​ഴ​യ മൊ​യ്തു പാ​ല​ത്തി​ന്റെ നി​ർ​മാ​ണം. ഇ​തി​ലെ ഓ​രോ സ്പാ​നു​ക​ളി​ലും ചാ​ക്കി​ൽ നി​റ​ച്ച മ​ണ്ണ് അ​ട്ടി​വെ​ച്ചാ​ണ് പ​രി​ശോ​ധ​ന. 24 മ​ണി​ക്കൂ​റും തു​ട​രു​ന്ന പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച​യാ​ണ് തു​ട​ങ്ങി​യ​ത്. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ വ​രു​ന്ന മൂ​ന്നു … Read more

രാ​ത്രി​യാ​യാ​ൽ ബ​സു​ക​ളും ക​ട​ക​ളു​മി​ല്ല; ശ്രീ​ക​ണ്ഠ​പു​ര​ത്ത് ദു​രി​തയാ​ത്ര

രാ​ത്രി​യാ​യാ​ൽ ബ​സു​ക​ളും ക​ട​ക​ളു​മി​ല്ല; ശ്രീ​ക​ണ്ഠ​പു​ര​ത്ത് ദു​രി​തയാ​ത്ര

ശ്രീ​ക​ണ്ഠ​പു​രം: ഇ​രു​ട്ടിത്തുട​ങ്ങി​യാ​ൽ ശ്രീ​ക​ണ്ഠ​പു​ര​മി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ അ​വ​സ്ഥ. ജി​ല്ല​യി​ൽ ത​ന്നെ ആ​ദ്യം ഉ​റ​ങ്ങു​ന്ന ന​ഗ​ര കേ​ന്ദ്രം എ​ന്ന പേ​രു​ദോ​ഷ​വും. രൂ​പ​വ​ത്ക​രി​ച്ച് 10 വ​ർ​ഷ​മാ​കാ​റാ​യി​ട്ടും ഇ​ത് മാ​റ്റാ​ൻ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്റെ ആ​സ്ഥാ​നം, മ​ല​യോ​ര കേ​ന്ദ്രം എ​ന്നി​ങ്ങ​നെ വി​ശേ​ഷ​ണ​ങ്ങ​ളേ​റെ​യു​ണ്ടെ​ങ്കി​ലും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​രം ച​ല​ന​മി​ല്ലാ​തെ​യാ​കും. മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ കേ​ന്ദ്ര​മാ​യ ഇ​വി​ടെ ഏ​ഴ് മ​ണി ക​ഴി​ഞ്ഞാ​ൽ ബ​സോ​ട്ടം പേ​രി​ന് മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ രാ​ത്രി 7.30ഓ​ടെ ന​ഗ​ര​ത്തി​ലെ ക​ട​ക​ളെ​ല്ലാം അ​ട​ച്ചു തു​ട​ങ്ങും. പ​ണ്ട് മു​ത​ലേ ഭൂ​രി​ഭാ​ഗം … Read more

പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി; 10,000 രൂ​പ പി​ഴ

പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി; 10,000 രൂ​പ പി​ഴ

ഇ​രി​ട്ടി: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി. 10,000 രൂ​പ പി​ഴ ഈ​ടാ​ക്കി. മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടു​ന്ന​തി​നു​ള്ള 2000 രൂ​പ​യും ഉ​ട​മ​സ്ഥ​ൻ ന​ൽ​കി. പാ​യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കി​ളി​യ​ന്ത​റ വ​ള​വു​പാ​റ​യി​ലാ​ണ് അ​ഞ്ച് ചാ​ക്ക് പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി​യ​ത്. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം അ​നി​ൽ, എം. ​കൃ​ഷ്‌​ണ​ൻ, പ്ര​ദേ​ശ​വാ​സി സ​ന്തോ​ഷ് പ​ന​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് കി​ട്ടി​യ ബി​ല്ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ളി​പ്പ​റ​മ്പി​ൽ മു​രു​ക​ൻ എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള ആ​ർ.​എ വെ​ജി​റ്റ​ബി​ൾ​സി​ൽ നി​ന്നു​ള്ള … Read more

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ മയക്കി പീഡനം: മന്ത്രവാദിക്ക് 52 വർഷം തടവ്

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ മയക്കി പീഡനം: മന്ത്രവാദിക്ക് 52 വർഷം തടവ്

തളിപ്പറമ്പ്: പതിനാറുകാരിയെ ലഹരിപാനീയം നൽകി മയക്കി പീഡനത്തിനിരയാക്കിയ മന്ത്രവാദിക്ക് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച ഞാറ്റുവയൽ സ്വദേശിയും ബദരിയ്യ നഗറിൽ താമസക്കാരനുമായ ടി.എം.പി. ഇബ്രാഹിമിനെയാണ് (54) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്. 2020 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയാണ് ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായത്. പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്നും ബന്ധുവിന്റെ അസുഖം മാറ്റാമെന്നും … Read more