Wed. May 15th, 2024

മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

പ​ഴ​യ​ങ്ങാ​ടി: ജൈ​വ വൈ​വി​ധ്യ കേ​ന്ദ്ര​മാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ വീ​ണ്ടും തീ​പി​ത്തം. ഞാ​യ​റാ​ഴ്ച തീ​പി​ടി​ച്ച് പു​ൽ​മേ​ടു​ക​ൾ ക​ത്തി​യ അ​തേ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ വീ​ണ്ടും തീ​പി​ടി​ത്തമുണ്ടായ​ത്.…

മാടായിപ്പാറയിൽ തീപിടിത്തം: രണ്ട് ഏക്കറോളം പുൽമേടുകൾ കത്തിനശിച്ചു

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം പു​ൽ​മേ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് മാ​ടാ​യി​പ്പാ​റ​യി​ലെ മാ​ടാ​യി കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്ന് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. പു​ല്ലു​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ…

ആ​റ​ളം ഫാ​മിലെ കാട്ടാനയെ തുരത്തൽ; ഒന്നാംഘട്ടം വിജയം

കേ​ള​കം: ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ത്തി​ലു​മാ​യി ത​മ്പ​ടി​ച്ച ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ദൗ​ത്യ​വു​മാ​യി വ​നം​വ​കു​പ്പി​ന്റെ തീ​വ്ര​യ​ജ്ഞ പ​രി​പാ​ട​ക്ക് തു​ട​ക്കം. ആ​റ​ളം ഫാ​മി​ൽ…

കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തുകളിറങ്ങി

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ന​യാ​നി​ക്ക​ൽ സെ​ബാ​സ്‌​റ്റ്യ​ന്റെ പ​റ​മ്പി​ലാ​ണ് കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​ത് പേ​രാ​വൂ​ർ: കോ​ള​യാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടുപോ​ത്തു​ക​ളി​റ​ങ്ങി. കോ​ള​യാ​ട് ടൗ​ണി​നു സ​മീ​പം…

തലശ്ശേരി കാർണിവലിന് തുടക്കം

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശ്ശേ​രി കാ​ർ​ണി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​ഞ്ഞു. ഒ​രാ​ഴ്ച നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കാ​ർ​ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌…

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ…

error: Content is protected !!