Fri. May 17th, 2024

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48)…

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍ കൊ​ക്ക​യി​ല്‍ സ്വ​ദേ​ശി സു​ജി (27), പെ​രു​ന്ത​റ​ച്ചാ​ല്‍ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32), പു​ത്തൂ​ർ…

എം.ഡി.എം എയുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് ത​ളി​പ്പ​റ​മ്പ് ലോ​ക​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ…

ബോംബ്: അന്വേഷണം ഊർജിതം

മ​ട്ട​ന്നൂ​ര്‍: കോ​ളാ​രി​യി​ല്‍ വ​യ​ലി​ല്‍നി​ന്ന് ഒ​മ്പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ളാ​രി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​യ​ലി​ല്‍നി​ന്ന് ബോം​ബു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. പു​ല്ല​രി​യാ​ന്‍…

പോക്സോ കേസ് പ്രതി അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന ചെ​ങ്ങ​ൽ കൊ​വ്വ​പ്പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ​നെ (65) യാ​ണ് പ​ഴ​യ​ങ്ങാ​ടി…

പുതിയങ്ങാടി-ചൂട്ടാട് മേഖലയിൽ കടൽക്ഷോഭം

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി -ചൂ​ട്ടാ​ട് മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​ലി​മു​ട്ടി​നും ബീ​ച്ച് പാ​ർ​ക്കി​നും മ​ധ്യേ​യു​ള്ള മേ​ഖ​ല​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ട​ൽ​ക്ഷോ​ഭം. മീ​റ്റ​റു​ക​ളോ​ളം ഉ​യ​ര​ത്തി​ലാ​ണ്…

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ…

കനത്ത ചൂടില്‍ ക്ഷീരമേഖല പ്രതിസന്ധിയിൽ; തീറ്റപ്പുൽ ക്ഷാമം രൂക്ഷം, കർഷകർ പശുക്കളെ വിറ്റൊഴിക്കുന്നു

കേ​ള​കം: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ വെ​ന്തു​രു​കു​ന്നു. കു​ടി​വെ​ള്ളക്ഷാ​മം ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​പ്പ, വാ​ഴ, പ​ച്ച​ക്ക​റി ക​ര്‍ഷ​ക​രും ജ​ല​ക്ഷാ​മ​ത്താ​ല്‍ വ​ട്ടംക​റ​ങ്ങു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ വ​ലി​യ…

error: Content is protected !!