Fri. Apr 4th, 2025

May 2024

അഞ്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ൽ ദൗ​ത്യം വി​ജ​യി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച അ​ഞ്ച് ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നാ​യി. ഇ​തോ​ടെ ഫാം ​കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു 10 കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക്…

വിഷ്ണുപ്രിയ വധം; ശിക്ഷാവിധി കാത്ത് നടമ്മൽ ഗ്രാമം

പാ​നൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ വി​ഷ്ണു​പ്രി​യ വ​ധ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ പ്ര​തി​യു​ടെ വി​ധി കാ​ത്ത് ന​ട​മ്മ​ൽ ഗ്രാ​മം. പ്ര​ണ​യ​പ്പ​ക​യി​ൽ ന​ട​മ്മ​ൽ വ​ള്ള്യാ​യി സ്വ​ദേ​ശി​നി​യാ​യ വി​ഷ്ണു​പ്രി​യ​യെ…

കഞ്ചാവുമായി യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി യു​വാ​വ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി പൂ​മം​ഗ​ലോ​ര​ക​ത്ത് മ​ഠ​ത്തി​ൽ കെ.​പി. മു​ഹ​മ്മ​ദ് നി​സാ​റി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ചി​റ​വ​ക്കി​ൽ​നി​ന്നാ​ണ്…

മാഹിപാലം അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ

മാ​ഹി:ശോ​ച്യാ​വ​സ്ഥ​യി​ലാ​യ മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത് ഒ​ച്ചി​ന്‍റെ വേ​ഗ​ത്തി​ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഏ​പ്രി​ൽ 28ന് ​രാ​വി​ലെ അ​ട​ച്ചി​ട്ട പാ​ല​ത്തി​​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ടാ​റി​ങ് ന​ട​ത്തി​യ ഭാ​ഗം ര​ണ്ട്…

യാത്രക്കാർ കൈയൊഴിഞ്ഞു; ഡബിൾ ഡക്കർ കട്ടപ്പുറത്ത്

ത​ല​ശ്ശേ​രി: യാ​ത്ര​ക്കാ​ർ കൈ​യൊ​ഴി​ഞ്ഞ​തി​നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് ഓ​ട്ടം നി​ർ​ത്തി. ഫെ​ബ്രു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​ച്ച ബ​സ് ഉ​ത്സ​വ​ത്തി​മി​ർ​പ്പി​ലാ​ണ്​ ത​ല​ശ്ശേ​രി​യി​ൽ യാ​ത്ര തു​ട​ങ്ങി​യ​ത്. മാ​ർ​ച്ച്…

ഡെങ്കി: കേളകത്ത് ജാഗ്രത നിർദേശം

കേ​ള​കം: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും…

ജ്യേഷ്ഠനെ കുത്തിക്കൊന്ന യുവാവിനെ കണ്ടെത്താനായില്ല

ഇ​രി​ക്കൂ​ര്‍: പ​ടി​യൂ​രി​ല്‍ ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ന്ന അ​നു​ജ​നെ ക​ണ്ടെ​ത്താ​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. പ​ടി​യൂ​ര്‍ ചാ​ളം വ​യ​ല്‍ കോ​ള​നി​യി​ലെ രാ​ജീ​വ​നെ കു​ത്തി​ക്കൊ​ന്ന അ​നു​ജ​ന്‍ സ​ജീ​വ​നു വേ​ണ്ടി പൊ​ലീ​സ്…

ആകാശയാത്രയിലെ മിന്നൽ പണിമുടക്ക്; കണ്ണൂരിൽ വലഞ്ഞു യാത്രക്കാർ

മ​ട്ട​ന്നൂ​ര്‍: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ സി​ക്ക് ലീ​വെ​ടു​ത്ത​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 4.25ന്…

error: Content is protected !!