ദിവ്യശ്രീയുടെ സംസ്കാരം ഇന്ന്; മരണം ശബരിമല ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ
പയ്യന്നൂർ: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം മാറാതെ കരിവെള്ളൂർ. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും നാടിനത് വിശ്വസിക്കാനാവുന്നില്ലെന്ന് കൊല…