പി.ആർ.ടി.സി ബസുകൾക്കായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം
മാഹി: പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പി.ആർ.ടി.സി) ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് (ഐ.ടി.എസ്) സ്ഥാപിക്കാനുള്ള പദ്ധതി പ്രാദേശിക ഭരണകൂടം ആരംഭിച്ചു. കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ബസുകളുടെ…