Tue. Apr 22nd, 2025

2024

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് ഏഴിലോട് സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ചേർത്തല…

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിരാജ്പേട്ട കുടക് സ്വദേശി ആദർശ്കുമാറിനെയാണ് (24) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ…

മെഡിക്കല്‍ കോളജ് നവജാതശിശുക്കളുടെ ഐ.സി.യുവില്‍ വിഷപ്പാമ്പ്

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ഷ​പ്പാ​മ്പ്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഐ.​സി.​യു​വി​ന് പു​റ​ത്തി​രു​ന്ന കൂ​ട്ടി​രി​പ്പു​കാ​രാ​ണ് പാ​മ്പ് പു​റ​ത്തേ​ക്ക്…

പെട്ടിപ്പാലം സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

ന്യൂമാഹി: പുന്നോൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത് ശ്രദ്ധേയയായ പെൺകുട്ടി ട്രെയിൻ തട്ടിമരിച്ചു. പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ പി.എം. അബ്ദുന്നാസർ -മൈമൂന (ഉമ്മുല്ല) ദമ്പതികളുടെ…

പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ചു; വെള്ളമൊഴുകുന്നത് നിലച്ചു

ത​ല​ശ്ശേ​രി: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യ​തി​ന് പി​ന്നാ​ലെ ക​ട​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ൽ ഒ​ടു​വി​ൽ ന​ട​പ​ടി. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച പൈ​പ്പ്…

മാഹിയിൽ ഹർത്താൽ പൂർണം, സമാധാനപരം

മാഹി: പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരിക്കുന്നതിനും വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനുമെതിരെ ഇൻഡ്യ മുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ മാഹിയിൽ പൂർണം.…

മാ​ലി​ന്യം നി​റ​ഞ്ഞ് ത​ല​ശ്ശേ​രി ക​ട​ലോ​രം

ത​ല​ശ്ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ത​ല​ശ്ശേ​രി ക​ട​ൽ​ക്ക​ര​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് അ​റു​തി​യി​ല്ല. ക​ട​ൽ​പാ​ലം പ​രി​സ​ര​ത്തും മൊ​ത്ത മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും ദി​വ​സ​വും മാ​ലി​ന്യം കു​മി​യു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ…

പോ​യ​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി; അ​യ​വി​ല്ലാ​തെ കേ​ന്ദ്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി (പോ​യ​ന്റ് ഓ​ഫ് കോ​ള്‍ പ​ദ​വി) നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​ൽ അ​യ​വി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. മെ​ട്രോ…

error: Content is protected !!