പ്രവാസിയുടെ 10 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്തെന്ന പരാതി രണ്ടുപേർക്കെതിരെ കേസ്
കൂത്തുപറമ്പ്: പ്രവാസി ഗൾഫിൽനിന്ന് കൊടുത്തയച്ച 10ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. കണ്ണവം എരശൂരിലിലെ സുബീഷ് (39),…