മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോൾ പ്ലാസ നിർമാണം പൂർത്തിയായി
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസിലെ കാവുംഭാഗം കൊളശ്ശേരിയിൽ സ്ഥാപിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തി പൂർത്തിയായി. ഇലക്ട്രോണിക് സംവിധാനമുള്ള ഗെയിറ്റുകളാണ് ഇവിടെ പണിതിരിക്കുന്നത്. ആറു…