ക്ലിഫ് വാക്കിനും ജവഹർഘട്ടിനും ഒരുകോടി രൂപ വീതം -മന്ത്രി
തലശ്ശേരി: പൈതൃക നഗരിയായ തലശ്ശേരിയിൽ ടൂറിസത്തിന് അനന്ത സാധ്യതകളാണെന്നും തലശ്ശേരി കോടതി മുതൽ സീവ്യൂ പാർക്ക് വരെ ക്ലിഫ് വാക് നിർമാണത്തിനും ജവഹർഘട്ട് നവീകരണത്തിനും…